അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ചവര്‍ക്കുമെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്…