Wed. Jan 22nd, 2025

Tag: social distancing

ജനങ്ങൾ കൊവിഡ് വ്യാപനത്തെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി 

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. എല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.…

ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.  രാജ്യങ്ങള്‍…

വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം: സുപ്രീംകോടതി

ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്…

ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകളുണ്ടാകില്ലെന്ന് റെയില്‍വെ

ന്യൂ ഡല്‍ഹി: ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയില്‍വെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വെ കാന്‍സല്‍ ചെയ്തു.…

കൊവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നത്.…

സർക്കാരിന്റെ പ്രത്യേക അനുമതിയോടെ വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു

കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു. മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്യാനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.…