25 C
Kochi
Monday, June 21, 2021
Home Tags Single dose

Tag: single dose

കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്:കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിൻ്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്.പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ സമിതി ഇക്കാര്യം സ്ഥിരീകരിച്ചു. കൊവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധ ശേഷി...
സംസ്ഥാനത്ത് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്ന് എത്തും

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന് 66% ഫലപ്രാപ്തി

ന്യൂയോർക്ക്:അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ & ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ്...