Mon. Dec 23rd, 2024

Tag: Silver line Project

കെ റെയിൽ; പരസ്യ സംവാദത്തിനൊരുങ്ങി കെആര്‍ഡിസി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരസ്യ സംവാദത്തിനൊരുങ്ങി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി). പദ്ധതിയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരേ വേദിയില്‍…

കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി

കൊല്ലം: കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച്…

കെ – റെയിൽ; കല്ലിടാൻ മതിലുചാടി, ജീവനക്കാരനെ സ്ത്രീകൾ പുരയിടത്തിലൂടെ ഓടിച്ചു

പോത്തൻകോട്: കെ- റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി പിൻവശത്തെ മതിൽ ചാടിയെത്തിയ കരാർ ജീവനക്കാരൻ വിനോദിനെ അവിടെ കൂടിയിരുന്ന സ്ത്രീകൾ തടി കഷണങ്ങളുമായി പുരയിടത്തിൽ അങ്ങോളമിങ്ങോളം…

സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് പ്രളയസാധ്യത പ്രദേശങ്ങളിലൂടെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട്…

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ഗാഡ്‌ഗിൽ വിദഗ്ധ സമിതി

പാലക്കാട്: പരിസ്ഥിതി ശാസ്ത്ര സമൂഹത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്ന് പശ്ചിമഘട്ട ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ചു വെബിനാർ നടത്തി. നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.…