Sun. Apr 28th, 2024

Tag: sidharamayya

karnadaka ministry

അഞ്ച് വാഗ്ദാനങ്ങളുമായി കർണ്ണാടക മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന്

കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ,…

new ministers

വകുപ്പുകൾ നിര്‍ണ്ണയിച്ച് സിദ്ധരാമയ്യ മന്ത്രിസഭ

കർണ്ണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ 34 അംഗ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. . ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കുറിയും…

karnadaka ministers

കർണ്ണാടകയിൽ 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

കർണ്ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാർ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും കേന്ദ്ര നേതാക്കളും യോഗം ചേർന്നാണ് അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയും ഉപ…

Kerala story

വിദ്യാർഥിനികൾക്ക് കേരള സ്റ്റോറി കാണാൻ നോട്ടീസ്

കർണാടകയിലെ ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളെയാണ് കേരള സ്റ്റോറി നിർബന്ധമായി കാണിക്കാൻ പ്രിൻസിപ്പൽ നോട്ടീസ് ഇറക്കിയത്. വിവാദ സിനിമ സൗജന്യമായി കാണാൻ…

കര്‍ണാടക നയിക്കാന്‍ സിദ്ധരാമയ്യ; പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും. സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഡല്‍ഹിയില്‍ ചര്‍ച്ച തുടരുന്നു

ഡല്‍ഹി: അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആരെന്നതില്‍ അന്തിമ തീരുമാനം ആയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിന്…

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ 18 ന് ശേഷം; തിരക്കിട്ട് നടപടികള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.…

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും; ഹൈക്കമാന്‍ഡ് നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കത്തിന് ഇതോടെ…