Wed. Jan 22nd, 2025

Tag: Shasi tharoor

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നേമം നിയമസഭ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.…

‘ഇന്ത്യയ്ക്കുള്ള അതേ സ്വാതന്ത്ര്യം ബ്രിട്ടനുമുണ്ട്, അവിടെ എന്ത് ചര്‍ച്ചചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്’; കര്‍ഷക സമര ചര്‍ച്ചയില്‍ ശശിതരൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്ര സര്‍ക്കാരിൻ്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.…

ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂർ

തിരുവനന്തപുരം: ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി…

പെട്രോൾ: നികുതിക്കൊള്ളയുടെ കണക്ക്​ നിരത്തി ശശിതരൂർ; യുഎസിൽ 20% ജപ്പാനിൽ 45%,എന്നാൽ ഇന്ത്യയിൽ 260%

ന്യൂഡൽഹി​: യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത്​ നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ ​നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്​.…

രാജ്യദ്രോഹക്കേസില്‍ തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂദല്‍ഹി: യുപി പോലീസിനും ദല്‍ഹി പോലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്…

ബജറ്റിനെ ട്രോളി ശശി തരൂര്‍;ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേന്ദ്രത്തിന്റെ ബജറ്റ്…

ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി…