Wed. Jan 22nd, 2025

Tag: Shasi tharoor

കോൺഗ്രസിൽ എല്ലാ സ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വേണമെന്ന് തരൂർ

ദില്ലി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിൽ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന്…

സിപിഎം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ തരൂരിന് ക്ഷണം

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ…

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.…

നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുത്; ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി തരൂര്‍

ന്യൂഡല്‍ഹി: ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന്…

ഇത് ഇന്ത്യ എന്ന ആശയത്തിൻ്റെ വിജയം; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിദ്യകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും ബംഗാള്‍ തെളിയിച്ചു: ശശി തരൂര്‍

ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബംഗാളിലെ വിജയം ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന…

നടൻ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി ശശി തരൂർ

ന്യൂഡല്‍ഹി: നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍…

ശശി തരൂരിനെതിരെ സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്റെ…

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ട്വീറ്റ് പിൻവലിച്ച ശശി തരൂര്‍

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അനുശോചന സന്ദേശം അയച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. എന്നാല്‍ സുമിത്ര…

പിണറായി സർക്കാരിനെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശി തരൂർ ആരോപിച്ചു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം…

നേമത്ത് കെ മുരളീധരൻ ജയിക്കുമെന്ന് ശശി തരൂർ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എംപി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12…