Wed. Jan 22nd, 2025

Tag: SHAHEENBAGH

ഷഹീൻബാഗ്; മധ്യസ്ഥ സംഘം ഇന്ന് കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ദില്ലി: ഷഹീൻബാഗിലെ സമരക്കാരുമായി ചർച്ച ചെയ്യാൻ നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ സമരക്കാരുമായി നാല്…

ജാഫറാബാദിൽ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ ബിജെപി ആക്രമം

ദില്ലി: പൗരത്വ നിയമ ഭേതഗതിയ്‌ക്കെത്തിരെ ദില്ലിയിലും അലിഗഡിലും നടന്ന പ്രതിഷേധങ്ങൾക്കിടെ ആക്രമം. ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ നിയമ അനുകൂലികൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രാക്ടർ…

ഷഹീൻബാഗ് സമരക്കാരുമായി ഇന്നും മധ്യസ്ഥ സംഘം ചർച്ച തുടരും

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘം ഇന്നും ചർച്ച തുടരും. ബുധനാഴ്ച നടന്ന യോഗത്തിൽ സമരവേദി മാറ്റില്ലെന്ന…

ഷഹീൻബാഗ് പ്രതിഷേധക്കാരുമായി ചർച്ചയ്‌ക്കെത്തി മധ്യസ്ഥ സംഘം 

ന്യൂഡൽഹി: ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച  സംഘം പ്രതിഷേധസ്ഥലത്തെത്തി. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരാണ് പ്രതിഷേധ സ്ഥലത്തെത്തിയത്. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള…

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി…

ഷഹീൻബാഗിന് ആനിമേറ്റഡ് ട്രിബ്യൂട്ടുമായി ഗീതാഞ്ജലി റാവു 

പൗരത്വ ഭേദത്തി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിലെ ജനങ്ങൾക്ക് വേണ്ടി ആനിമേറ്റഡ് ട്രിബ്യൂട്ട് ഒരുക്കി ഗീതാഞ്ജലി റാവു. ചിത്രകാരി, ചലച്ചിത്ര പ്രവർത്തക, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്…

ഷഹീൻബാഗിലുള്ളത് ഒരു പ്രത്യേക മതവിഭാഗമെന്ന് സുശീൽ മോദി

ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർ കഴിഞ്ഞ ആറു മാസങ്ങളിലായി നരേന്ദ്രമോദി സർക്കാർ ചെയ്ത പ്രവർത്തനങ്ങളോട് എതിർപ്പുള്ള ചില പ്രത്യേക മതവിഭാഗക്കാരാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. ആർട്ടിക്കിൾ 370 റദ്ദാക്കിയതും,…

ഷഹീൻബാഗിൽ പ്രതിഷേധത്തിനിടെ വെടിയുതിർത്തത് ആം ആദ്മി പാർട്ടി പ്രവർത്തകനെന്ന് പോലീസ്

ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന…

പൗരത്വ പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ്…