Mon. Dec 23rd, 2024

Tag: Shaheen Bagh

ഡല്‍ഹി വെടിവെപ്പ്; കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ അടിയന്തര പ്രേമേയത്തിന് നോട്ടീസ് നൽകി

ന്യൂ ഡല്‍ഹി: ജാമിയയിലെയും ഷാഹീൻ ബാഗിലെയും വെടിവെപ്പ് ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പാർലമെൻറിൽ അടിയന്തര  പ്രമേയത്തിന് പികെ കുഞ്ഞാലിക്കുമുട്ടി എംപി നോട്ടീസ് നൽകി. എൻകെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന്…

പ്രതിഷേധങ്ങളെ വെടിവെച്ചിടുന്ന പുതിയ അജണ്ട 

ന്യൂ ഡല്‍ഹി: കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നു തവണയായി രാജ്യതലസ്ഥാനത്ത് മുഴങ്ങിയ വെടിയൊച്ചകള്‍ വഴി തുറക്കുന്നത് ചില ഗൂഢ നീക്കങ്ങളിലേക്കാണ്. ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പുമായി…

നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി; ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പ്

ന്യൂ ഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു…

ജാമിയ വെടിവെപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി റിപ്പബ്ലിക്ക് ടിവി

ന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി റിപ്പബ്ലിക്ക് ടിവി രംഗത്ത്. ഇത്രയും ക്യാമറകളും പോലീസുകാരും നോക്കിനിൽക്കെ…

ഷഹീൻ ബാഗിലേക്ക് പ്രവേശിച്ച സായുധ അക്രമികളെ പ്രതിഷേധക്കാർ പിടികൂടി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന  പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിച്ച സായുധ അക്രമികളെ പിടികൂടി. കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെ വെടിവച്ചു കൊന്നുകളയുക എന്ന് കേന്ദ്രമന്ത്രി അനുരാഗ്…

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍…

ജാമ്യവ്യവസ്ഥയിൽ ഇളവ്; ചദ്രശേഖർ ആസാദ് ഡൽഹിയിൽ

ന്യൂ ഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും…