ലോകാരോഗ്യ സംഘടനാ തലവനും ക്വാറന്റീനില്‍
ജനീവ: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, തനിക്ക് കൊവിഡ്…