Sat. Nov 23rd, 2024

Tag: Saudi

പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുല്‍…

ആഭ്യന്തര വ്യവസായിക വളർച്ചക്ക് വൻ തുക ചിലവഴിച്ച് സൗദി അറേബ്യ

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വ്യവസായിക വളർച്ചക്ക് റെക്കോർഡ് തലത്തിൽ പണം ചിലവഴിച്ച് സൗദി അറേബ്യ. വ്യവസായിക കേന്ദ്രങ്ങളുടെ അഭിവൃദ്ധിക്കായി 2020ൽ 4.5…

യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ

യമൻ: യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. സമാധാന ശ്രമവുമായി സഹകരിക്കണമെന്ന് സൗദി…

സൗദിയില്‍ സ്വദേശിവത്കരണം വ്യോമയാന മേഖലയിലും

സൗദി: സൗദിയിൽ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പദ്ധതി മുഖേന പതിനായിരം സ്വദേശികൾക്ക് ജോലി കണ്ടെത്തും. വിവിധ മന്ത്രാലയങ്ങൾ തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വ്യോമയാന മേഖലയില്‍…

ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സം

ദ​മ്മാം: ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സൈ​നി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍ൻറെ ഭാ​ഗ​മാ​യാ​ണ് സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം. റോ​യ​ൽ സൗ​ദി വ്യോ​മ​സേ​ന​യു​ടെ സൗ​ദി എ​ഫ്-15, യുഎ​സ് വ്യോ​മ​സേ​ന​യു​ടെ…

സൗ​ദി​യി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നു

യാം​ബു: സൗ​ദി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​ഗോ​ള​ശ്ര​ദ്ധ നേ​ടു​ന്നു. സൗ​ദി ജ​ന​ത​യി​ൽ പ​കു​തി​യി​ലേ​റെ വ​രു​ന്ന സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ സൗ​ദി ജ​ന​ത മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ…

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 1200 ഇന്ത്യന്‍ തടവുകാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍…

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും സൗദിയിൽ ജനസമ്പർക്കം ഒഴിവാക്കാൻ കർശന നിർദേശങ്ങൾ

റിയാദ്: കൊവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഇന്ന് (ഞായർ) മുതലാണ്…

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം; അഞ്ച് ഡ്രോണുകള്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമിനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രാജ്യത്തെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് ഡ്രോണുകള്‍ കൂടി തകര്‍ത്തതായി…

കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ നിബന്ധനകൾ കൃത്യമായി പാലിക്കണം

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന്​ അ​ബൂം​സ​റ അ​തി​ർ​ത്തി വ​ഴി സൗ​ദി​യി​ലേ​ക്ക് പോകുന്ന്ന എ​ല്ലാ​വ​രും സൗ​ദി ക​സ്​​റ്റം​സി​ൻ്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചട്ടങ്ങളും പാ​ലി​ക്ക​ണം. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൻ്റെ കോൺസുലാർ വി​ഭാ​ഗ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​സ്​​റ്റം​സ്​​…