Fri. Nov 22nd, 2024

Tag: Sarith Kumar

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചന തുടങ്ങിയത്‌ ദുബായിലെന്ന് പ്രതികളുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്തിന്‍റെ ഗൂഢാലോചന തുടങ്ങുന്നത് ദുബായിലെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍…

പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി. പ്രതികളുടെ പേരിലുള്ള…

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങി. അതേസമയം, സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ  കസ്റ്റംസിന്…

എം ശിവശങ്കറിനെതിരെ ഉടൻ നടപടിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.…

ശിവശങ്കറിനെതിരെ കടുത്ത നടപടി വേണം: കെമാൽ പാഷ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രറട്ടറിയുമായിരുന്ന എം ശിവശങ്കറിനെതീരെ കടുത്ത നടപടി വേണമെന്ന് റിട്ടയേർഡ് ജസ്റ്റിസ്  കെമാൽ പാഷ.  ഉദ്യോഗസ്ഥന്‍റെ ധാർമികത…

സ്വർണ്ണക്കടത്ത് കേസിൽ റമീസ് പ്രധാനകണ്ണിയെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ അറസ്റ്റിലായ  മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്.  കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തി.  കൊടുവള്ളിയിലെ സ്വര്‍ണ്ണ…

ശിവശങ്കറിന്റെ ഫ്ലാറ്റിൽ തിരക്കിട്ട പരിശോധന നടത്തി കസ്റ്റംസ്

തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി  എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.  ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത്…

സ്വർണ്ണക്കടത്ത് കേസിലെ ഐഎസ് ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു…

കേരളത്തിൽ ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച്…

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും…