28 C
Kochi
Monday, September 20, 2021
Home Tags S Shanavas

Tag: S Shanavas

മുഖ്യമന്ത്രിക്ക് കത്തയച്ച് നിവേദിത; ടാബ് വീട്ടിലെത്തി

ചേർപ്പ് :"പ്രിയപ്പെട്ട മുഖ്യമന്ത്രീ.. എന്റെ പേര് നിവേദിത. ഞാൻ അന്തിക്കാട് ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം ശരിയായി നടക്കുന്നില്ല.ഓട്ടോറിക്ഷ ഓടിക്കുന്ന അച്ഛന് ജോലി കുറവായതിനാൽ വരുമാനം കുറവാണ്. എനിക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാമോ?" ചാഴൂർ വപ്പുഴയിൽ...

തൃശൂരിൽ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടർ 

തൃശൂർ: തൃശൂർ ജില്ലയിൽ സമൂഹവ്യാപന ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ എസ് ഷാനവാസ്. കൊവിഡ് ബാധിച്ചു മരിച്ച കുമാരൻ എന്നയാളുടെ രോഗ ഉറവിടം ഒഴികെ മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. നിലവിൽ 152 പേരാണ് ജില്ലയിലെ...