Thu. May 2nd, 2024

Tag: Russia

ചാരവൃത്തി: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറിനെ തടവിലാക്കി റഷ്യ

ചാരവൃത്തി ആരോപിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ തടവിലാക്കി റഷ്യ. അമേരിക്കന്‍ സര്‍ക്കാരിനു വേണ്ടി ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി…

റഷ്യൻ ഉദ്യോഗസ്ഥരോട് ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട് റഷ്യ

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ…

വ്‌ളാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രെയ്‌നില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രെയ്‌നില്‍…

യുഎസ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ

കരിങ്കടലില്‍ പതിച്ച യുഎസിന്റെ എം ക്യു 9 ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണ്‍…

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍…

കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു

റഷ്യയുടെ കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് v വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രേ ബോട്ടിക്കോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ്…

അവസാനിക്കാതെ യുദ്ധം; യുക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക്

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക്. 2022 ഫെബ്രുവരി 24 ന് പുലര്‍ച്ചെ കീവിലടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാണ് റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. പതിനായിരക്കണക്കിന്…

ചൈന-റഷ്യ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല; ബൈഡന് മറുപടിയുമായി പുടിന്‍

മോസ്‌കോ: പുതിയ ലോകക്രമത്തില്‍ റഷ്യ-ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…

പുടിന് മറുപടി; യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസുമായുള്ള ആണവ കരാറില്‍ നിന്നും റഷ്യ പിന്മാറിയതിന് പിന്നാലെയാണ് വിണ്ടും യുഎസ് പിന്തുണയുമായി എത്തിയത്.…

putin

ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം; യുഎസുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറി റഷ്യ

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്.…