Wed. Dec 18th, 2024

Tag: Rohingya Refugees

റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. അനിശ്ചിതകാലമായി ഇന്ത്യയിൽ തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ…

രോഹിങ്ക്യൻ വംശഹത്യ; മ്യാൻമറിൽ നിന്ന് പലായനം ചെയ്തത് 45000ത്തിലധികം പേർ

നയ്പിഡോ: മ്യാൻമറിൽ രോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളെത്തുടർന്ന് 45000ത്തിലധികം രോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ റാഖൈനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ അതിർത്തിക്കടുത്തുള്ള നാഫ് നദിക്കരികിലെ ഒരു പ്രദേശത്തേക്കാണ്…

ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി

ന്യൂഡല്‍ഹി: ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു…

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും…