Wed. Jan 22nd, 2025

Tag: Revanth Reddy

ഹൈദരാബാദില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍; തീരുമാനവുമായി തെലങ്കാന സര്‍ക്കാര്‍

  ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ട്രാഫിക് വോളന്റിയര്‍മാരായി നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി. ഹൈദരാബാദില്‍ വര്‍ധിച്ചുവരുന്ന ട്രാഫിക്…

‘മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെ, ഈ മോഡല്‍ അപകടകരം’; രേവന്ത് റെഡ്ഡി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ…

രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന സര്‍ക്കാര്‍; കര്‍ഷക ലോണുകള്‍ എഴുതിത്തള്ളും

  ഹൈദരാബാദ്: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍…

തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, വീഡിയോ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയെ നിലത്തിരുത്തിയെന്ന് ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). നല്‍ഗൊണ്ട ജില്ലയിലെ  ഒരു ക്ഷേത്രത്തില്‍ വെച്ച്…

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

Tweets Censored by Govt Order Criticised India’s Handling of COVID

കോവിഡ് പ്രതിസന്ധി ചോദ്യം ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്ത് കേന്ദ്ര സർക്കാർ 

ന്യൂഡൽഹി: ട്വീറ്റ് സെൻസറിങ്ങിൽ ട്വിറ്ററിന്റെ പങ്ക് വ്യക്തമാക്കുന്നത് കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സർക്കാരിന് വന്ന വീഴ്ച്ച. കോവിഡ്  പ്രതിസന്ധി കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമർശിക്കുന്ന…