Wed. Jan 22nd, 2025

Tag: restrictions

കുവൈത്തിലേക്കുള്ള വിമാനയാത്ര: നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു…

കർഷകസമരം നിയന്ത്രിക്കാൻ എല്ലാ മാർഗവും തേടി കേന്ദ്രം;ദില്ലിയിലേക്ക് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ദില്ലി: കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ്…

more than 6000 covid cases in Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനം; ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാം കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും…

അബുദാബിയിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

അബുദാബി: നാളെ മുതൽ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ…

കൊവിഡ് വ്യാപനം:നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബൈ,പുതിയ നിർദേശങ്ങൾ 27ന് പ്രാബല്യത്തിൽ വരും

ദു​ബൈ: കൊ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ മൂ​ന്നാം ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ദു​ബൈ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും കൃ​ത്യ​ത​യോ​ടെ പി​ന്തു​ട​രരു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​കൾ…

ദുബൈയിലെ റസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ദുബൈ: കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ റസ്റ്റോറന്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍…

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ…