Tue. Nov 5th, 2024

Tag: rejected

തൃക്കാക്കര പണക്കിഴി വിവാദം; അധ്യക്ഷയ്ക്കെതിരെ കൊണ്ടുവന്ന അവിശ്വാസം തള്ളി

കാക്കനാട്∙ പണക്കിഴി വിവാദത്തെ തുടർന്നു തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. അവിശ്വാസം ചർച്ച ചെയ്യാനാവശ്യമായ ക്വോറം തികയാതിരുന്നതിനാലാണിത്. മേഖല മുനിസിപ്പൽ…

ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ല; തള്ളി വി മുരളീധരൻ

ന്യൂഡൽഹി: സി വി ആനന്ദബോസിനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ വിഷയങ്ങളില്‍ ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി…

പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോളും ഒഴിവാക്കി

അബുദാബി: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാവില്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട്…

ഖുർആനിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ…

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: നിര്‍ബ ന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആർ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം…

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് അശോക്…

നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് അഡ്വ നിവേദിത

ഗുരുവായൂർ: നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ നിവേദിത. വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത പറഞ്ഞു. യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല.…

പത്രിക തള്ളിയത് സിപിഎം സമ്മര്‍ദം മൂലം; നിയമപരമായി നേരിടും: സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും.…

സിപിഐഎം-ബിജെപി ധാരണയ്ക്ക് തെളിവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന്…

ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനെന്ന്​ എം വി ജയരാജൻ

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര…