Mon. Dec 23rd, 2024

Tag: Red Alert

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ കനത്ത മഴ 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത്…

മഴ കനക്കുന്നു; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലർട്ടുകളിൽ മാറ്റം 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലർട്ടുകളിൽ മാറ്റം വരുത്തി.  പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന്…

വയനാട് ഉരുള്‍പൊട്ടല്‍; ഒഴിവായത് വന്‍ ദുരന്തം

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കെെ…

കനത്തമഴ നാളെ വരെ: വടക്കന്‍ കേരളത്തില്‍ അതീ തീവ്ര മഴ തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…

മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും…

കനത്ത മഴ; മുംബൈയിൽ റെ‍ഡ് അലർട്ട്

മുംബൈ: പ്രളയ ഭീഷണി നേരിടുന്ന മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പല മേഖലകളും…

ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂർ…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട്

ന്യൂഡല്‍ഹി: കനത്ത മഴയേത്തുടര്‍ന്ന് പ്രളയ ദുരിതത്തിലായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത്…