Wed. Nov 6th, 2024

Tag: Ramadan

കുവൈത്തിലെ രാത്രികാല കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി. ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന…

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.…

വ്രതമനുഷ്ഠിച്ചും വാക്‌സിന്‍ എടുക്കാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത്…

റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ച് എ​ച്ച്എംസി

ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച് എം ​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്എംസിക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ…

health insurance mandatory for all visa holders

ഗൾഫ് വാർത്തകൾ: പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി 2 പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; കരട് നിയമത്തിന് അംഗീകാരം 3 കുവൈത്തിലും…

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച

റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച ആയിരിക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു.…

റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍…

റമദാനില്‍ സ്‌കൂള്‍ പഠനം അഞ്ച് മണിക്കൂര്‍ മാത്രം

അബുദാബി: റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക…

കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറ ഉണ്ടാകില്ല

റിയാദ്: കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ…

റമദാനില്‍ 500ലേറെ ഉൽപന്നങ്ങളുടെ വിലയില്‍ നിയന്ത്രണം

ദോ​ഹ: റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന…