Mon. Dec 23rd, 2024

Tag: Rama temple

ഭാരതരത്നത്തെയും രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍

കർപ്പൂരി ഠാക്കൂർ ഈ സംവരണം നടപ്പിലാക്കിയതോടെ കൂട്ടുകക്ഷിയായിരുന്ന ജനസംഘം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും അത്  1979ലെ ഠാക്കൂർ സർക്കാരിനെ വീഴ്ത്തുകയും ചെയ്തു ൻ ബിഹാർ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനാണ്…

ശാസ്ത്രബോധത്തിനുമേൽ വിശ്വാസത്തെ പ്രതിഷ്‌ഠിക്കുന്ന രാഷ്ട്രീയം

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി റ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യങ്ങളാണ്. മതേതരത്വം,…

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്

ലഖ്​നൗ: രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപിച്ച്​ ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്​ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ്​ തട്ടിപ്പിന്​…