Wed. Jan 22nd, 2025

Tag: Rajasthan

രാജസ്ഥാൻ ഖനിയിലെ അപകടം; ഒരാൾ കൊല്ലപ്പെട്ടു, 14 പേരെ രക്ഷപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 14 പേരെ രക്ഷപ്പെടുത്തിയാതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ…

രാജസ്ഥാനിലെ ഖനിയിൽ 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ 14 ജീവനക്കാരാണ് കുടുങ്ങിയത്. ലിഫ്റ്റ് തകർന്ന് ജീവനക്കാർ ഖനിയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച…

ജയ്‌പൂരിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി.…

മോദിയുടെ വിവാദ പരാമ‍ര്‍ശം; പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് തിരഞ്ഞെടുപ്പ്…

കോൺഗ്രസ് നേതാവ് സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു

ജയ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് ട്രഷറർ സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളായ ദിയ കുമാരി, നാരായൺ ലാൽ പഞ്ചാരിയ, ഓങ്കാർ…

പാകിസ്താനിൽ നിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് സിഎഎ സാക്ഷ്യപത്രം നൽകി ആർഎസ്എസ്

ജയ്പ്പൂർ: പൗരത്വ ഭേഗഗതി നിയമ (സിഎഎ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ളവർക്ക് സാക്ഷ്യപത്രം വിതരണം ചെയ്ത് ആർഎസ്എസ് സംഘടന. രാജസ്ഥാനിലാണ് സംഘ്പരിവാർ പ്രാദേശിക സംഘടനയായ സീമാജൻ കല്യാൺ സമിതി…

ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അഞ്ച് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ…

ശിവരാത്രി ആഘോഷത്തിനിടെ വൈദ്യുതാഘാതം; 17 കുട്ടികൾക്ക് പരിക്ക്

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 17 കുട്ടികൾക്കും ഒരു സ്ത്രീക്കും വൈദ്യുതാഘാതമേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാലി ബസ്തി പ്രദേശത്ത് ഇന്ന് രാവിലെ 11…

തോക്ക് മുതല്‍ ചുരിക വരെ; പെണ്‍കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കി വിഎച്ച്പി

ജയ്പൂര്‍: രാജസ്ഥാനില്‍ തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം നല്‍കി വിഎച്ച്പി. ജോധ്പൂരിലാണ് വിഎച്ച്പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തില്‍…

അശോക് ഗെലോട്ടിനെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള സച്ചിന്‍ പൈലറ്റിന്റെ ‘യാത്ര’ അവസാനിച്ചു

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അഞ്ചുദിവസം നീണ്ട ‘ജന്‍ സംഘര്‍ഷ് യാത്ര’ അവസാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനം നല്‍കി…