Sun. Dec 22nd, 2024

Tag: Railway Track

ട്രെയിനിൽ നിന്നിറങ്ങവേ നാലു വയസ്സുകാരി കാൽ തെറ്റി ട്രാക്കിൽ വീണു; ; രക്ഷകരായി റെയിൽവേ പൊലീസ്

വർക്കല: ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാലു വയസ്സുകാരി കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മധുര – പുനലൂർ പാസഞ്ചറിൽ മധുരയിൽ…

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല്; പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

കൊച്ചി: എറണാകുളം പൊന്നുരുന്നിയില ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി…

ല​ഹ​രി വി​ൽ​പ​ന​ക്കാ​രു​ടെ പ്ര​ധാ​ന ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യി റെയിൽവേ ട്രാ​ക്ക്​

കോ​ഴി​ക്കോ​ട്​: ന​ഗ​രം നീ​ളെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​ട്​ വ​ള​ർ​ന്ന്​ സ​മീ​പ​വാ​സി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ത​ല​വേ​ദ​ന. ക​ല്ലാ​യി​ക്കും കോ​ഴിക്കോടി​നു​മി​ട​യി​ലും അ​തി​ന്​ വ​ട​ക്കോ​ട്ടു​മെ​ല്ലാം ട്രാ​ക്കി​ൽ നി​റ​യെ കാ​ടാ​ണ്. പാ​മ്പും പെ​രു​ച്ചാ​ഴി​ക​ളും കീ​രി​യും…

ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം

ജാർഖണ്ഡ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡിഇഎംയു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്…

റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ്…

റെയിൽവേ ട്രാക്കിൽ മെറ്റലുകൾ നീക്കി ഉരുളൻ കല്ലുകൾ സ്ഥാപിച്ചതായി കണ്ടെത്തി

കൊട്ടാരക്കര: റെയിൽ പാളത്തിനടിയിൽ നിന്നു മെറ്റൽ നീക്കം ചെയ്ത് ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയും അന്വേഷണം തുടങ്ങി. കൊല്ലം– പുനലൂർ…