Wed. Jan 22nd, 2025

Tag: Raid

പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്; സൗബിന്‍ ഷാഹിറിന്റെ ചോദ്യം ചെയ്യും

  കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും…

കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി പരിശോധന

  പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ…

അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്

ന്യൂഡൽഹി: തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന…

ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ഡല്‍ഹി: ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ്…

72 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു

ഡല്‍ഹി: രാജ്യത്തുടനീളമുള്ള 72 സ്ഥലങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. ഗുണ്ടാ-തീവ്രവാദ കൂട്ടുകെട്ടിനെതിരെ നടപടി കടുപ്പിച്ചാണ് റെയ്ഡ് നടത്തുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡ്…

മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ല,ആദായനികുതി വകുപ്പിനെതിരേ BBC

ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു.…

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ പിഎഫ്ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ…

ഹിരാനന്ദാനി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനത്തിലാണ് ഐടി വകുപ്പിൻ്റെ…

ആര്യങ്കാവ് ആർ ടി ഓഫീസിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും പച്ചക്കറികളും കണ്ടെത്തി

പുനലൂർ: ആർ ടി ഒ ചെക്ക് പോസ്റ്റുകളിൽ സംസ്ഥാന വ്യാപക പരിശോധന. ബ്രസത് നിർമൂലൻ 2 എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പരിശോധനക്കിടെ കൊല്ലം ആര്യങ്കാവ് ആർ…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…