Mon. Dec 23rd, 2024

Tag: questioning

കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് ഹാജരാകും

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എം ഗണേഷിനോടും സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി…

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലത്തെത്തിച്ചു

കൊല്ലം: കുണ്ടറയില്‍ സ്വന്തം കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലം ചാത്തന്നൂരിലെത്തിച്ചു. സംഭവത്തില്‍ ദല്ലാളിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍…

പിടിമുറുക്കി ഇ ഡി; ലാവലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാവ്‌ലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യാൻ ഏജൻസി നീക്കമാരംഭിച്ചു. ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ്…

ഇ ഡിയോട് ഏറ്റുമുട്ടാനുറച്ച് കിഫ്ബി; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി…

കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ, ഇന്ന് ഡെപ്യൂട്ടി എംഡി, നാളെ സിഇഒ; രാഷ്ട്രീയമായി നേരിടാൻ സർക്കാർ #kerala

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപോരാട്ടമാകുന്നു. കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുറ്റപത്രം ചോദ്യം ചെയ്ത് ഉള്ള ഹർജി ശിവശങ്കർ പിൻവലിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.…