Sat. Jan 18th, 2025

Tag: quarantine

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി 

ഡൽഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളടക്കമുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ്…

കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 85 കാരൻ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടിയാണ് മരിച്ചത്.  അവസാനം നടത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.…

ഗുജറാത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൊവിഡ് നിരീക്ഷണത്തിൽ 

ഗുജറാത്തിലെ  ജമാല്‍പൂര്‍ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ക്വാറന്‍റീനിൽ പ്രവേശിച്ചു.…

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത്…