Mon. Dec 23rd, 2024

Tag: PSC Chairman

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ്…

പി.എസ്.സി ചെയർമാന് ആക്രാന്തം : ഭാ​ര്യ​യു​ടെ ചെ​ല​വും സ​ർ​ക്കാ​ർ വഹിക്കണം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പി​.എ​സ്.സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്.…