Sat. Dec 28th, 2024

Tag: Protest

പൊതുമേഖലയിലുള്ളവർക്ക് പ്രതിഷേധ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ

ശ്രീലങ്ക: ശ്രീലങ്കയിൽ പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശത്തിന് വിലക്കേർപ്പെടുത്തി സർക്കാർ. ആരോഗ്യ വകുപ്പിലെയും വിദ്യുഛക്തി വകുപ്പിലെയും ജീവനക്കാരുടെ പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് ശ്രീലങ്കൻ…

കൊതുകുശല്യം; പ്രതിഷേധ തിരുവാതിരയുമായി യു ഡി എഫ് കൗൺസിലർമാർ

കൊച്ചി: നഗരത്തിലെ കൊതുകു ശല്യം തടയുന്നതിൽ എൽഡിഎഫ് ഭരണ സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിഷേധ തിരുവാതിരയുമായി യുഡിഎഫ് കൗൺസിലർമാർ. കൊതുകിനെ കൊല്ലുന്ന ബാറ്റും കയ്യിലേന്തിയാണു യു‍‍ഡിഎഫ് വനിത…

റോഡിൽ പൊടിശല്യം; വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധിച്ചു‌

പുത്തൻപീടിക: അമൃതം കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട് മൂടി ഒരു വർഷം കഴിഞ്ഞിട്ടും ടാറിങ് ചെയ്തില്ല, പൊടിശല്യവും രൂക്ഷം. ഇതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി…

വനിതാ ഹോസ്റ്റൽ പരിസരത്ത് അശ്ലീല പ്രദർശനം; വേറിട്ട പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോട്ടയം: വനിതാ ഹോസ്റ്റൽ പരിസരത്തും വഴിയരികിലും അശ്ലീല പ്രദർശനം നടത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ചായക്കൂട്ടുകളും ബ്രഷും ആയുധമാക്കി മെഡിക്കൽ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മെഡിക്കൽ കോളേജിലെ മെഡിക്കൽ…

ഒറ്റപ്പാലം നിര്‍ദിഷ്ട ബൈപാസിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി നാട്ടുകാർ

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിലെ നിർദിഷ്ട ബൈപാസിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി നാട്ടുകാർ. നൂറിലേറെ കുടുംബങ്ങളുടെ വീടും ഭൂമിയും നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചാണിത്. പദ്ധതി ഉപേക്ഷിച്ച് ബദൽ മാർഗം തേടണമെന്ന്…

പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം, 15 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി

അമൃത്സർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം…

വീടുകൾ പണിത് ഒരു വർഷമായിട്ടും വൈദ്യുതിയില്ലാത്തതിൽ പ്രതിഷേധം

ഗൂഡല്ലൂർ: പുറമണവയൽ ഗോത്രഗ്രാമത്തിൽ നഗരസഭ നിർമിച്ച വീടുകൾക്കു വൈദ്യുത കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചു ഗ്രാമവാസികൾ ഗൂഡല്ലൂർ ആർഡിഒ ഓഫിസിൽ എത്തി. പുത്തൂർവയലിനടുത്തു പുറമണവയൽ ഗോത്ര ഗ്രാമത്തില്‍ 48…

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാകാത്തതിനെതിരെ പ്രതിഷേധം ശക്തം

കാസർകോട്: കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ…

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കരാറുകാർ

കാസർകോട്: പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ…

കാക്കനാട് റോഡിലെ​ ദുരിതയാത്രക്ക് വേറിട്ട പ്രതിഷേധം

കാ​ക്ക​നാ​ട്​: കു​ണ്ടും​കു​ഴി​ക​ളും താ​ണ്ടി വാ​ഹ​ന​മോ​ടി​ച്ച് എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ഹാ​ര​മ​ണി​യി​ച്ചും ത​ക്കാ​ളി സ​മ്മാ​ന​മാ​യി ന​ൽ​കി​യും പ്ര​തി​ഷേ​ധം. ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ന്നാ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് എ​സ് ​ടി…