Mon. Dec 23rd, 2024

Tag: Protest March

പോലീസിന്റെ  വാദം പൊളിയുന്നു; യുപി യിൽ സമരക്കാർക്ക്  നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും …

സപ്തതിയുടെ നിറവില്‍ ഇന്ത്യന്‍ ഭരണഘടന; സംയുക്ത സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡൽഹി:   നിയമവാഴ്ചയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മറ്റൊരു ഭരണഘടനാദിനം കൂടി ആഗതമായിരിക്കുകയാണ്. 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്നേക്ക് 70 വയസ്സ് തികയും. എന്നാല്‍,…

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച് നടന്നു

കോഴിക്കോട്: ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി…

നിലമ്പൂർ ഐ ടി ‌‍ഡി പി യിലേക്ക് ഭൂരഹിതരായ ആദിവാസികൾ പ്രതിഷേധ മാർച്ചു നടത്തി

നിലമ്പൂർ: ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കുക, മുത്തങ്ങ പാക്കേജിന്റെ ഭാഗമായി നിലമ്പൂർ അനുവദിക്കപ്പെട്ട അറുന്നൂറോളം ഏക്കർ ഭൂമി അടിയന്തിരമായി TRDM വഴി വിതരണം ചെയ്യുക,…