Mon. Dec 23rd, 2024

Tag: Protection

ദേശീയപാത വികസന ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പുതുജീവനൊരുക്കി അഷറഫ്

തേഞ്ഞിപ്പാലം: ദേശീയപാത വികസന ഭാഗമായി മുറിച്ചുമാറ്റുന്ന ക്ഷേത്രമുറ്റത്തെ കള്ളിമരങ്ങള്‍ക്ക് പുതുജീവനൊരുക്കി അഷ്‌റഫ്. രണ്ട് നൂറ്റാണ്ടിലധികം പഴക്കം കരുതുന്ന ചെട്ട്യാര്‍മാട് പൈങ്ങോട്ടൂരിലെ ആശാരിക്കണ്ടി ശ്രീ ഭവഗതി കണ്ടത്തുരാമന്‍ ക്ഷേത്രമുറ്റത്തെ…

വിശുദ്ധ വനങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു

പയ്യന്നൂർ: പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന, വിശ്വാസവും സംസ്കാരങ്ങളും ഒത്തുചേരുന്ന ഉത്തര കേരളത്തിലെ ‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. പ്രകൃതി സംരക്ഷണത്തിന്റേതായ നാട്ടുപാഠങ്ങൾ നൽകുന്ന കാവുകളുടെ സംരക്ഷണത്തിന്…

സാൻഡ് ബാങ്ക്സിലെ കളിസ്ഥലം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തം

വടകര: സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കളിസ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. 50 വർഷത്തിലധികമായി പ്രദേശവാസികൾ പതിവായി കളിക്കുന്നതും വിവിധ ക്ലബുകളുടെ മത്സരം നടക്കുന്നതുമായ മൈതാനം…

മൂളിയാറിൽ സംരക്ഷണം കാത്ത് 2 പള്ളങ്ങൾ

ബോവിക്കാനം: വനംവകുപ്പിന്റെ അനുമതി മാത്രം മതി; മുളിയാർ പഞ്ചായത്തിലെ മഞ്ചക്കൽ റോഡരികിലെ രണ്ട് പള്ളം നന്നാക്കാൻ നാട്ടുകാർ തയ്യാർ. നാട്ടുകാർക്ക് സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും വനം വകുപ്പാണ് തടസം.…

തുഷാരഗിരി സംരക്ഷണത്തിനായി പരിസ്ഥിതി സംഘടനകൾ

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയിലെ പരിസ്ഥിതിലോല ഭൂമി ഉടമകൾക്ക് വിട്ടുനല്‍കാന്‍ ഇടയാക്കിയത് വനംവകുപ്പ് സുപ്രീംകോടതിയില്‍ ഒത്തുകളിച്ചതിനാലെന്ന് ആക്ഷേപം. കേസില്‍ സുപ്രീംകോടതിയില്‍ വാദം പോലും അവതരിപ്പിക്കാത്ത വനംവകുപ്പ് ഇപ്പോഴും പഞ്ചായത്തിലെ…

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടി

തിരുവനന്തപുരം: ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി…