Wed. Dec 18th, 2024

Tag: Priyanka gandhi

ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണം: പ്രിയങ്കാ ​ഗാന്ധി

ന്യൂഡൽഹി: എല്ലാ ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി കേന്ദ്രസർക്കാർ ഒഴിവാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. മഹാമാരി  കാലത്ത് ഇതിലൊക്കെ നികുതി ഈടാക്കുന്നത്…

‘62 കോടി വാക്സീൻ ഡോസിന് തുല്യം’; സെൻട്രൽ വിസ്തയെ വിമർശിച്ച് പ്രിയങ്ക

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക…

‘പ്രതീക്ഷ കൈവിടരുത്​, തെളിച്ചമുള്ള ജീവിതത്തിലേക്ക്​ നമ്മൾ തിരിച്ചുവരും’ പ്രിയങ്കഗാന്ധി

ന്യൂഡൽഹി: ഉറ്റവരുടെ ജീവനെടുത്തും അതിലേറെ പേരെ ആശുപത്രി കിടക്കയിലാക്കിയും കൊവിഡ് രാജ്യത്ത്​ മഹാദുരിതം തീർക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാർത്ഥിച്ച് കോൺഗ്രസ്​ നേതാവ്​…

“യുപിയിലുള്ളത് ഓക്സിജന്‍ അടിയന്തരാവസ്ഥ”; പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു പി മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നിർവികാരമായ ഒരു സർക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന്…

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍…

‘ഹോണസ്റ്റി ഉണ്ടാവണം; സെൻസിറ്റിവിറ്റി ഉണ്ടാവണം..’; മമ്മൂട്ടിയെ ഓർമിപ്പിച്ച് പ്രിയങ്ക

കൊല്ലം ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക…

റോഡ്​​ ഷോയുമായി പ്രിയങ്ക ഗാന്ധി, യുഡിഎഫ്​​ കേന്ദ്രങ്ങളിൽ ആവേശം

തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ്​ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​ ഉണർവേകി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ്​ സ്ഥാനാർത്ഥി അരിത…

പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും; മോദി രാവിലെ പാലക്കാടെത്തും, പ്രിയങ്ക തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവശം വർദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നെത്തും. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്.…

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ല’; പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ…

‘പ്രളയത്തിൽ മുങ്ങിയ ജനങ്ങളേക്കാൾ മോദിയെ അലട്ടുന്നത് 22കാരിയുടെ ട്വീറ്റ്’

ജോർഹട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ്…