Sun. Jan 19th, 2025

Tag: Private Company

പെരിയാറിലേക്ക് സ്വകാര്യ കമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി

കളമശ്ശേരി: തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽനിന്ന്​ പുറന്തള്ളുന്ന…

നിരോധന ഉത്തരവ് മറികടന്ന് തണ്ണീർത്തടം നികത്തൽ തുടരുന്നു

പ​ള്ളു​രു​ത്തി: മു​ണ്ടം​വേ​ലി​യി​ൽ സ​ബ് ക​ല​ക്ട​റു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ണ്ടും ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. മു​ണ്ടം​വേ​ലി​യി​ൽ ഡ്രൈ​വി​ങ് സ്കൂ​ൾ…

ആമ്പല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂർ: കെട്ടിട്ടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. തൃശൂർ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ്…

സർക്കാര്‍ പ്രചാരണത്തിന് സ്വകാര്യകമ്പനിയുമായി 1.53 കോടിയുടെ കരാര്‍; ഉത്തരവില്‍ വിവാദം

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്.  ബംഗളൂരു ആസ്ഥാനമായ സ്വകാര്യ…