Mon. Dec 23rd, 2024

Tag: Popular Finance

പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ്…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക…

പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ 3000 കവിഞ്ഞു; പണം ഉടമകൾ ചിലവഴിച്ചത് ആഡംബരങ്ങൾക്ക്

പത്തനംതിട്ട: വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി കോന്നി പോലീസിൽ പരാതി നൽകിയവരുടെ എണ്ണം മൂവായിരമായി. വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമയുടെ രണ്ട് മക്കൾ ദില്ലി എയർപോർട്ടിൽ പിടിയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ്  ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ്…

പോപ്പുലർ ഫിനാൻസ് പൂട്ടി ഉടമ മുങ്ങി; നിക്ഷേപകർക്ക് നഷ്ടം 2000 കോടി

പത്തനംതിട്ട: വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും  മുങ്ങി. ഏകദേശം 2000 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും …