Thu. Dec 19th, 2024

Tag: Ponnani

പൊന്നാനി ബോട്ട് അപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ…

സോളാർ പാനൽ തകരാറിലായിട്ടും കുലുക്കമില്ലാതെ കെൽട്രോൺ

പൊന്നാനി: സോളാറില്‍നിന്ന് അധിക വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ മൂന്നു മാസത്തോളമായി തകരാറിലായിട്ടും തിരിഞ്ഞു നോക്കാതെ കെല്‍ട്രോണ്‍…

കാടുകയറി ഭാരതപ്പുഴ

പൊന്നാനി: ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ.. അങ്ങനെ പുഴ പുഴയല്ലാതാവുകയാണ്.  പൊന്നാനി കർമ റോഡരികിൽ വൻതോതിലുള്ള പുഴയോരം കാടുമൂടി. വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട…

മാലിന്യം നിറഞ്ഞ് ജല സംഭരണ കേന്ദ്രം

പൊന്നാനി: ആവശ്യം കഴിഞ്ഞപ്പോൾ അഗ്നിരക്ഷാ സേന കയ്യൊഴിഞ്ഞു. നാട്ടുകാർക്ക് ദുരിതമായി ജല സംഭരണ കേന്ദ്രങ്ങൾ. മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഇടമായി മാതൃശിശു ആശുപത്രിക്കു സമീപത്തെ…

സംസ്ഥാനത്തെ ആദ്യ കടൽവെള്ള ശുദ്ധീകരണ ശാല പൊന്നാനിയിൽ

പൊന്നാനി: സംസ്ഥാനത്തെ ആദ്യ കടൽവെള്ള ശുദ്ധീകരണ ശാല പൊന്നാനിയിൽ ഒരുങ്ങുന്നു. ദിവസം 30 ലക്ഷം ലിറ്റർ കടൽവെള്ളം ശുദ്ധീകരിക്കും. തീരദേശത്തെ ഇരുപതിനായിരത്തോളം പേർക്ക്‌ ഗുണം ലഭിക്കും. 50…

ബിയ്യം റഗുലേറ്റർ അടച്ചതോടെ മകരത്തിലും ‘പ്രളയം’

പൊന്നാനി: ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും പൊന്നാനി മേഖലയിൽ വെള്ളക്കെട്ട്. കോൾ മേഖലയിൽ നിന്ന് അധിക ജലം ഒഴുകിയെത്തി ബിയ്യം മേഖലയിലെ നൂറോളം വീടുകൾക്കു…

അനധികൃത ചീനൽ കർഷകർ പൊളിച്ചു നീക്കി

പെരുമ്പടപ്പ്: നുറടിത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത ചീനൽ  കർഷകർ പൊളിച്ചു നീക്കി. പൊളിച്ചുനീക്കാൻ പരാതി നൽകിയിട്ടും അധികൃതരുടെ നടപടി വൈകിയതിനെ തുടർന്നാണ് കർഷകരുടെ ഇടപെടൽ ഉണ്ടായത്. പൊന്നാനി…

മത്സ്യസംസ്കരണ കേന്ദ്രം പൊന്നാനിയിൽ യാഥാർത്ഥ്യമാകുന്നു

പൊന്നാനി: പൊന്നാനിയിലെ മീനുകള്‍ ഇനി മൂല്യവർദ്ധിത ഉല്പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണത്തിനെത്തും. ഇതിനായുള്ള മത്സ്യ സംസ്കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്രത്തിനായി 1.43 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു.…

‘പൊ​ന്നാ​നി തീ​രം ഇ​നി മൊ​ഞ്ചു​ള്ള തീ​രം’ പ​ദ്ധ​തിയുമായി ടീം തി​ണ്ടീ​സ്

പൊ​ന്നാ​നി: ‘പൊ​ന്നാ​നി തീ​രം ഇ​നി മൊ​ഞ്ചു​ള്ള തീ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പു​മാ​യി ടീം ​തി​ണ്ടീ​സ്. പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ പാ​ട്ടും വ​ര​യും ഉ​ൾ​പ്പെ​ടെ ചേ​ർ​ത്താ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ…

പൊ​ന്നാ​നിയിൽ ആഴക്കടലിലെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി അധികൃതർ

പൊ​ന്നാ​നി: ആ​ഴ​ക്ക​ട​ലി​ൽ ഇ​ര​ട്ട ബോ​ട്ടു​ക​ളി​ൽ വ​ല​വി​രി​ച്ച് കൂ​ട്ട​ത്തോ​ടെ​യു​ള്ള അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും കോ​സ്​​റ്റ​ൽ പൊ​ലീ​സും. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ഹാ​ർ​ബ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.…