24 C
Kochi
Sunday, August 1, 2021
Home Tags Pm Narendra Modi

Tag: Pm Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ

ബംഗാൾ:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തും.പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയിൽ എത്തിക്കാൻ ബിജെപി നീക്കങ്ങൾ നടത്തിവരികയാണ്. തൃണമൂൽ...
Modi's tweet against gas cylinder price hike during UPA government rule getting viral

‘വോട്ടിന്​ പോകുമ്പോൾ ഗ്യാസിനെ നമസ്​കരിക്കൂ…’

 പാചകവാതക വില കുതിച്ചുയരുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ്​ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. യുപിഎ ഭരണകാലത്ത്​ ഗ്യാസിന്​ വില കൂട്ടിയപ്പോൾ മോദി നടത്തിയ പ്രതികരണമാണ്​ ഇപ്പോൾ തിരിച്ചുകുത്തുന്നത്​. മോദി അധികാരത്തിലേറുന്നതിന്​ മുമ്പ്, 2013 നവംബർ 23 നായിരുന്നു ട്വീറ്റ്​.'നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, വീട്ടിലെ ഗ്യാസ്...

ഇന്ധനവില വർദ്ധനവിന് പിന്നിൽ മുൻ സർക്കാരുകളുടെ ശ്രദ്ധക്കുറവെന്ന് മോദി

 ഡൽഹി:രാജ്യത്ത് ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ ഇറക്കുമതി ആശ്രയത്വം കുറക്കുന്നതിൽ മുൻ സർക്കാരുകൾ ശ്രദ്ധ പുലർത്തിയില്ലെന്ന് വിമർശനം. തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും വാതകത്തിന്റെ 53 ശതമാനവും ഇറക്കുമതി ചെയ്തതാണെന്ന് പ്രധാനമന്ത്രി...
police shared CCTV footage of man who exposed nudity in shopping mall

യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

 ഇന്നത്തെ പ്രധാന വാർത്തകൾ:കോർപറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുത്തു. പതിവിന് വിപരീതമായി കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും ഉണ്ടായി. തിരുവനന്തപുരം  കോർപറേഷൻ മേയറായി എൽഡിഎഫിലെ ആര്യാ രാജേന്ദ്രൻ. മേയർ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും...
India invites Boris Johnson as Chief Guest for Republic Day celebrations

ബോറിസ് ജോൺസണെ റിപ്പബ്ലിക്ക് ദിനാഘോഷ മുഖ്യാതിഥിയായി ക്ഷണിച്ച് ഇന്ത്യ

 2021 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 27 ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടത്തിയ ടെലിഫോണിക് സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.അതേസമയം 2021ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ബോറിസുമായി നടത്തിയ...
Nivar Cyclone

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്; അഞ്ച് മരണം

 ഇന്നത്തെ പ്രധാനവാർത്തകൾ:സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ ഹാജരാകില്ല. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത...
PM-Modi-BJP-address

കോവിഡ്‌ പ്രതിസന്ധിക്കിടയിലെ തിരഞ്ഞെടുപ്പു വിജയം സര്‍ക്കാരിനുള്ള അംഗീകാരമെന്ന്‌ മോദി

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വിജയം കോവിഡ്‌ വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്‌ മഹാമാരിക്കിടയിലും തിരഞ്ഞെടുപ്പ്‌ ജനം ആഘോഷമാക്കി. ഇതിന്‌ രാജ്യത്തെ ജനങ്ങള്‍ക്ക്‌ നന്ദി പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിലേതടക്കം തിരഞ്ഞെടുപ്പുകളില്‍ വിജയമാഘോഷിക്കാന്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കുന്ന...

പ്രധാനമന്ത്രി ഇന്ന് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

 ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രഖ്യാപിക്കുക എന്നതിൽ വ്യക്തതയില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ...

കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായാണ് കേന്ദ്രം കാണുന്നത്: ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ചൈനീസ് ഭരണം ആഗ്രഹിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായ ഫാറൂഖ് അബ്ദുള്ള പരാമർശിച്ചു. ദി വയറിന് നല്‍കിയ...

ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി 

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയാനായി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നത്, എന്നാല്‍ കോടിക്കണക്കിന് ജോലി നഷ്ടവും ചെറുകിട മേഖലയുടെ തകര്‍ച്ചയുമായിരുന്നു ഫലമെന്നും രാഹുൽ ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍...