Thu. Dec 19th, 2024

Tag: PM Modi

കേന്ദ്രം എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്

ഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക…

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക  തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

രാജ്യത്തെ ലോക്ക് ഡൗണിന് നാളെ മുതൽ ഇളവ്

ഡൽഹി: കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍…

പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നിർമല സീതാരാമൻ; പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല…

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന.…

ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടാൻ ധാരണയായി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും…

രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

ഡൽഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന്…

ലോക്ക് ഡൗൺ; തീരുമാനം കടുപ്പിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉടൻ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.  ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ്…

കൊവിഡ് 19; ഇത് ഒരു നീണ്ട യുദ്ധത്തിന്റെ സമയമായി കാണണമെന്ന് പ്രധാനമന്ത്രി 

ഡൽഹി: ജനതാ കർഫ്യു തീർന്നതോടെ ആഹ്ളാദിക്കരുതെന്നും, ഇത് അതിനുള്ള സമയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്നും ലോക്ക് ഡൗൺ…

കൊവിഡ് 19 പ്രതിരോധത്തിനായി അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് 19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി  അടുത്ത മൂന്ന് മുതൽ നാല് ആഴ്ച്ച വരെ നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക…