Sat. Nov 23rd, 2024

Tag: Pinarayi Vijayan

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ഭരണഘടന സംരക്ഷണ സംഗമം ഇന്ന്

കൊച്ചി ബ്യൂറോ:   ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക്…

പൗരത്വ ഭേദഗതി നിയമം; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി നടത്തുന്നത് സമനില തെറ്റിയ ജല്‍പ്പനങ്ങളെന്ന് സിപിഎം

കൊച്ചി: ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി…

ആഗോള നിക്ഷേപക സംഗമം; അ​സെ​ന്‍ഡ് 2020ന് തുടക്കം

കൊച്ചി: സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം.എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സ​െൻറ​റി​ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്കതു.…

ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുക; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്, ഭൂപരിഷ്കരണ വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

കൊച്ചി:   ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍…

ഗവര്‍ണര്‍ അതിരുകടക്കുന്നുവെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ആരോപണം

തിരുവനന്തപുരം: കേരള ഗവര്‍ണര്‍   ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന്  ചെന്നിത്തല വിമര്‍ശിച്ചു.…

ഭൂപരിഷ്കരണ നിയമ വിവാദം; സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദം സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇഎംഎസാണ് ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതെന്നും ചരിത്രമറിയാത്തതുകൊണ്ടാണ് താന്‍ ചെയ്തത് മഹാ അപരാധമായി കാണുന്നതെന്നും, സിപിഐക്ക്…

പൗരത്വ നിയമം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അതിനെതിരെ നീങ്ങണമെന്ന് ആവശ്യപ്പെട്ടു 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് .…

ലോകകേരള സഭക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്‍റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും.  ഈ…

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…