28 C
Kochi
Friday, July 23, 2021
Home Tags Pinarayi Government

Tag: Pinarayi Government

സത്യപ്രതിജ്ഞ ഇന്ന്; നിയമസഭ സമ്മേളനം തുടങ്ങുന്നു

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വിഡിസതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷത. കഴിഞ്ഞ സഭയിൽ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലും...

മൂന്ന്​ വനിത മന്ത്രിമാർ; ഇതാദ്യം

കോ​ട്ട​യം:സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ​ മൂ​ന്ന്​ വ​നി​ത​ക​ൾ​ക്കി​ടം ന​ൽ​കി പി​ണ​റാ​യി സ​ർ​ക്കാ​ർ. ആ​റ്​ പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ന്​ മൂ​ന്ന്​ വ​നി​ത മ​ന്ത്രി​മാ​രെ ഒ​ന്നി​ച്ചു​കി​ട്ടു​ന്ന​ത്. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം സിപിഐ​ക്ക്​ വ​നി​ത​മ​ന്ത്രി​സ്ഥാ​നം കി​ട്ടു​ന്ന​തും ആ​ദ്യം. ര​ണ്ട്​ വ​നി​ത​ക​ൾ​ക്ക്​ ആ​ദ്യ​മാ​യി മ​ന്ത്രി​പ​ദം ല​ഭി​ച്ച​തും ക​ഴി​ഞ്ഞ ഇ​ട​തു​സ​ർ​ക്കാ​റി​ലാ​യി​രു​ന്നു.1957 മു​ത​ൽ ഇ​തു​വ​രെ മ​ന്ത്രി​മാ​രാ​യ വ​നി​ത​ക​ളു​ടെ എ​ണ്ണം...

പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു.ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും...

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം

തിരുവനന്തപുരം:സിപിഐഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. കെകെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്നതാണ് ചർച്ചകളെ ശ്രദ്ധേയമാക്കുന്നത്. വീണാ ജോർജിനോ ആർ ബിന്ദുവിനോ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ വകുപ്പിലേക്കും ഇവരുടെ പേരുകളാണ് സജീവം. ധനകാര്യം കെ എൻ ബാലഗോപാലിനും...

പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്; ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

തിരുവനന്തപുരം:ഇരുപതാം തീയതി നടക്കുന്ന പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം...

രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18-ന്

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2016 മെയ് 25-നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.17-ന് രാവിലെ...

പിണറായി സർക്കാരിനെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശി തരൂർ ആരോപിച്ചു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്.കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൌകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി...

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി അനില്‍ അക്കര

വടക്കാഞ്ചേരി:മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍ അക്കര പറഞ്ഞു.വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കാഞ്ചേരിയില്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി...

മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ പിണറായി സർക്കാർ നടത്തിയിട്ടുണ്ട് എന്ന് ചെന്നിത്തല

തൃശ്ശൂ‍ർ:പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻശുപാർശ ചെയ്തുള്ള ഫയൽ അടുത്ത മന്ത്രിസഭാ യോ​ഗം പരി​ഗണിക്കാനിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കൾ സമരം ചെയ്യുമ്പോൾ അവരെ അവ​ഗണിച്ചുള്ള അനധികൃത നിയമനങ്ങൾ യുവാക്കളോട്...
rift in kerala government over fake encounters against maoist

ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘മാവോയിസ്‌റ്റ്‌’ വേട്ട

വയനാട്‌ ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത്‌ മാവോയിസ്‌റ്റ്‌ വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്‌. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ്‌ പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന്‍ കൊല്ലപ്പെട്ടത്‌.പത്തോളം വ്യാജഏറ്റുമുട്ടലുകള്‍ ഈ സര്‍ക്കാരിന്റെ...