Mon. Dec 23rd, 2024

Tag: Pegasus

പെഗാസസ്: ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് വി കെ സിങ്

ഡൽഹി: പെഗാസസ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് കേന്ദ്രമന്ത്രി ജനറൽ വി കെ സിങ്. ഇസ്രായേലുമായുള്ള കരാറിന്റെ ഭാഗമായി 2017-ൽ പെഗാസസ്…

ഇന്ത്യ പെഗാസസ് വാങ്ങിയത് ഇസ്രായേലുമായുള്ള പ്രതിരോധ കരാറിൻ്റെ ഭാഗമായി; ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക്…

പെഗാസസ് സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീംകോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ്…

അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങി പെ​ഗ​സ​സ്​

വാ​ഷി​ങ്​​ട​ൺ: മൊ​ബൈ​ൽ ​ഫോ​ണി​ൽ നി​ന്ന്​ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​ന്​ പ്ര​തി​ക്കൂ​ട്ടി​ലാ​യ പെ​ഗ​സ​സ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ർ അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങി ക​മ്പ​നി അ​ധി​കൃ​ത​ർ. വ​ൻ​തു​ക വാ​യ്​​പ തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​…

കോഴിക്കോട്ടും പെഗാസസ്, പക്ഷേ ഇത് ചാരനല്ല

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല,…