Sat. Jan 18th, 2025

Tag: Pathanamthitta

dengue

ഡെങ്കിപ്പനി ഭീതിയിൽ പത്തനംതിട്ട ജില്ല

പത്തനംതിട്ട: ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ജില്ലയിൽ ദിനംപ്രതി വർധിക്കുന്നു. രോഗികളുടെ എണ്ണം കൂടിയാൽ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. വേ​ന​ല്‍മ​ഴ ആ​ദ്യം…

ഇലവുങ്കലില്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യനെതിരെ പമ്പ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് കേസെടുത്ത്. ഐപിസി 279,…

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബെസിലെ യാത്രക്കാര്‍ക്ക്…

നെൽകർഷകർക്കുള്ള ആനുകൂല്യത്തിന് കാത്തിരിക്കേണ്ടത് വർഷങ്ങൾ

പത്തനംതിട്ട: സംസ്ഥാനത്ത് നെൽകർഷകർക്കുള്ള സർക്കാർ ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി നൽകുന്നില്ല. കൃഷി പ്രോത്സാഹിക്കാൻ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. സേവന വേതന വ്യവസ്ഥ നിശ്ചയിക്കാനുള്ള…

വനത്തിലെ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതും വരെ ഉച്ചഭക്ഷണം

റാന്നി: വനത്തിനുള്ളിലെ ഊരുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഭഷണം എത്തിക്കുന്ന പരിപാടിയ്ക്ക് പ്ലാപ്പളളിയിൽ തുടക്കമായി. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ അട്ടത്തോട് ട്രെെബൽ എൽപി സ്കൂളിലെ അധ്യാപകരും റാന്നി പെരുനാട്…

പത്തനംതിട്ട ജില്ലയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ്

പത്തനംതിട്ട: ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് സഞ്ചരിക്കുന്ന ലാബ് (ഫുഡ് സേഫ്റ്റി ഓൺ വീൽസ്) ഒരുങ്ങുന്നത്. നിലവിൽ…

കൈവിട്ടുകളയരുത് ഈ തോടുകൾ

പത്തനംതിട്ട : ജലക്ഷാമമെന്നു മുറവിളി കൂട്ടുമ്പോഴും നമ്മളൊക്കെ സൗകര്യപൂർവം മറക്കുന്ന കുറെ കാര്യങ്ങളുണ്ട്. കൈത്തോടുകളും കുളങ്ങളുമൊക്കെയുണ്ടെങ്കിലേ കിണറുകളിലും പുഴകളിലും വെള്ളം നിറയൂ എന്നും പൈപ്പു തുറന്നാൽ വെള്ളമെത്തണമെങ്കിൽ…

വൈദികൻ പോക്സോ കേസിൽ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പിടിയിലായത് കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ്…

സ്വ​ത്തു​ത​ർ​ക്കം​മൂ​ലം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാനാകാതെ ഏ​ഴു​ദി​വ​സം

പ​ത്ത​നം​തി​ട്ട: സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്വ​ത്തു​ത​ർ​ക്കം​മൂ​ലം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം ഭൂ​മി​യി​ൽ സം​സ്‌​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. അ​ടൂ​ർ താ​ലൂ​ക്കി​ലെ അ​ങ്ങാ​ടി​ക്ക​ൽ മ​ഞ്ഞ​പ്പു​ന്ന മു​രു​പ്പേ​ൽ വി​ശ്വ​ഭ​വ​ന​ത്തി​ൽ ത​ങ്ക​മ്മ…

പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ് – മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍…