Fri. Nov 22nd, 2024

Tag: paris olympics

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകാൻ പി ആര്‍ ശ്രീജേഷ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ.…

‘അവനും എനിക്ക് മകനെ പോലെയാണ്’; സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരത്തെ കുറിച്ച് നീരജ് ചോപ്രയുടെ അമ്മ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാം നദീമും തനിക്ക് മകനെപ്പോലെയെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. …

അച്ചടക്ക ലംഘനം നടത്തി ഗുസ്തി താരം അന്തിം പംഘൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേട്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലും സഹോദരി നിഷ പംഘലും. നിഷ പംഘലിനെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിതിൻ്റെ…

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’; അയോഗ്യതക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50…

‘വിജയിച്ചാൽ അവർക്ക് അവളെ ആദരിക്കേണ്ടിവരുമായിരുന്നു’; മെഡൽ നഷ്ടത്തിനുപിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് എംപി 

ന്യൂഡൽഹി: ഒളിമ്പിക്സ് മത്സരവുമായി ബന്ധപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ.  പാരിസ് ഒളിമ്പിക്സില്‍ 50 കിലോ…

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പറന്നിറങ്ങാൻ ടോം ക്രൂയിസ് 

പാരിസ്: ഞായറാഴ്ച നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് ഹോളിവുഡ് താരം ടോം ക്രൂയിസ് താഴേക്ക് പറന്നിറങ്ങും.  ഫ്രാൻസ് നാഷണൽ സ്റ്റേഡിയത്തിൻ്റെ മുകളിൽ…

അള്‍ജീരിയന്‍ അത്ലറ്റുകള്‍ സീന്‍ നദിയിലേക്ക് ചുവന്ന റോസാപ്പൂക്കള്‍ വലിച്ചെറിഞ്ഞത് എന്തിന്?

  ഒക്ടോബര്‍ അഞ്ചാം തീയതി പാരിസ് നഗരത്തില്‍ രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 5.30 വരെ അള്‍ജീരിയന്‍ മുസ്ലിം തൊഴിലാളികള്‍, ഫ്രഞ്ച് മുസ്ലിംകള്‍, അള്‍ജീരിയന്‍ ഫ്രഞ്ച് മുസ്ലിംകള്‍…

ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് വെങ്കലം

  പാരീസ്: ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഭാക്കര്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. വനിതകളുടെ 10 മീറ്റര്‍ എയര്‍…

പാരീസ് ഒളിമ്പിക്സിനായുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

ന്യൂഡല്‍ഹി: 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനത്ത് (ഷെഫ് ഡി മിഷന്‍) നിന്ന് ബോക്‌സിങ് താരം എം സി മേരി കോം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ…