Mon. Dec 23rd, 2024

Tag: Panamaram

പുഴയിൽ മാലിന്യം കുന്നുകൂടി; വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തി

പനമരം: വലിയ പുഴയിൽ വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം മാനന്തവാടി മേരിമാതാ കോളജ് സുവോളജി വിഭാഗം കണ്ടെത്തി. ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുമുണ്ട്.…

തടയണകൾ ഉപദ്രവമായി മാറുന്നു

പനമരം: വേനൽ കനത്ത് നെൽക്കൃഷിയിടം അടക്കം ഉണങ്ങി വീണ്ടുകീറുമ്പോഴും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾ നോക്കുകുത്തികളാകുന്നു. ഇത്തരം തടയണകൾ ഏറെയും ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല ചിലയിടത്തെങ്കിലും ഉപദ്രവമായി മാറുകയുമാണ്.…

പ​ര​ക്കു​നി പ​ണി​യ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ദു​രി​ത ജീ​വി​തം

പ​ന​മ​രം: ലീ​ല​യും അ​ഞ്ചു മ​ക്ക​ളും താ​മ​സി​ക്കു​ന്ന കൂ​ര ക​ണ്ടാ​ൽ അ​തി​ശ​യം തോ​ന്നും. ഏ​തു നി​മി​ഷ​വും പൊ​ട്ടി​​പ്പൊ​ളി​ഞ്ഞു വീ​ണേ​ക്കാ​വു​ന്ന ഒ​ന്നാ​ണ​ത്. പ്ലാ​സ്റ്റി​ക് ഷീ​റ്റ് ആ​ണ് പ​കു​തി മേ​ൽ​ക്കൂ​ര. വീ​ടി​ന്റെ…

കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി;ആശ്വാസത്തോടെ നെൽക്കർഷകർ

പനമരം: യന്ത്രങ്ങൾ ഇല്ലാത്തതു മൂലം കൊയ്ത്തു മുടങ്ങിയ ജില്ലയിലെ പാടശേഖരങ്ങളിലേക്കു കൂടുതൽ യന്ത്രങ്ങൾ എത്തുന്നു. പാലക്കാട് ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണു കഴിഞ്ഞദിവസം വയനാട്ടിലേക്കു കൂടുതൽ യന്ത്രങ്ങൾ…

പനമരം സിഎച്ച്സിയോട് അവഗണന തുടരുന്നു

പനമരം: കമ്യുണിറ്റി ഹെൽത്ത് സെന്ററിനോടുള്ള (സിഎച്ച്സി) അവഗണനയ്ക്കു അറുതിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തെ സിഎച്ച്സി ആയി ഉയർത്തിയിട്ടു വർഷങ്ങൾ പിന്നിട്ടെങ്കിലും പഴയതിൽ നിന്നും കാര്യങ്ങൾക്കു വലിയ മാറ്റമില്ലെന്നു നാട്ടുകാർ.…

ഒരു തൂൺ പണിയാൻ 3 വർഷം; പാലം പണി ഇഴഞ്ഞു നീങ്ങുന്നു

പനമരം: ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു പണി തുടങ്ങിയ താളിപ്പാറ പാലം നിർമാണം 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പനമരം – പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം…

കാലംതെറ്റി കാപ്പി പൂത്തു; വിളവെടുക്കാനാകാതെ കർ‌ഷകർ

പനമരം: മഴ മൂലം പഴുത്ത കാപ്പി വിളവെടുക്കാൻ കഴിയാതെ കർഷകർ നട്ടംതിരിയുന്നതിനിടെ കാപ്പി പൂക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ വിളവെടുപ്പിനു മുൻപ് കാപ്പി പൂക്കുന്നതു കർഷകർക്ക് ദുരിതമാകുകയാണ്. കാലാവസ്ഥാ…

പനമരത്ത് മാലിന്യം തള്ളൽ വീണ്ടും രൂക്ഷം

പനമരം: ടൗണിലും പരിസരത്തും മാലിന്യം തള്ളുന്നവരെയും മറ്റും കണ്ടെത്താനായി ലക്ഷങ്ങൾ മുടക്കി ടൗണിൽ വിവിധയിടങ്ങളിൽ ഇരുപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. ടൗണിലും…

നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു; കർഷകർക്കിത് കണ്ണീർപാടം

പനമരം: മഴയും വെയിലും മാറിമാറി വരുന്നതു നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നെല്ലിന് കീടരോഗബാധയും കുമിൾ രോഗങ്ങളും വ്യാപകമാകുന്നു. ആദ്യ മഴയിൽ പാകി പറിച്ചു…

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമ്മാണത്തിൽ അഴിമതി

പനമരം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി…