Mon. Dec 23rd, 2024

Tag: Palastine

കുറ്റാരോപിതരാകുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തും; നിയമം പാസാക്കി ഇസ്രായേല്‍

  ടെല്‍ അവീവ്: ഇസ്രായേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ നെതന്യാഹു സര്‍ക്കാര്‍. നാടുകടത്താനുള്ള നിയമത്തിന് ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകാരം നല്‍കി. ലിക്വുഡ്…

യുഎസിന് പിന്നാലെ യൂറോപ്പിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ

പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം…

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…

പാ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു

റാ​മ​ല്ല: അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ന​ബ്​​ലു​സി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ റെ​യ്​​ഡി​ൽ പാ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. റ​അ്​​സ്​ അ​ൽ​ഐ​നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ജ​മീ​ൽ അ​ൽ ക​യ്യി​ൽ എ​ന്ന 31കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​…