Thu. Jan 9th, 2025

Tag: Palakkad

കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണി; സംരക്ഷണ ഭിത്തിക്കായി ഇടപെടുമെന്ന് എംഎൽഎ

മണ്ണാർക്കാട് ∙ കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയായ കുമരംപുത്തൂർ പഞ്ചായത്തിലെ തരിശു ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ…

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; പുതിയ ബാച്ചുകളില്ല,​ വിദ്യാർത്ഥികളുടെ ഉപ​രി​പഠ​നം പ്ര​തി​സ​ന്ധി​യി​ൽ

പാ​ല​ക്കാ​ട്​: ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​രം പ്ല​സ് വ​ൺ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കെ, അ​ഡീ​ഷ​ന​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കും. 20 ശ​ത​മാ​നം…

തെരുവു നായ് ശല്യത്തിൽ വലഞ്ഞ് ആറങ്ങോട്ടുകര ടൗൺ

തിരുമിറ്റക്കോട്∙ ആറങ്ങോട്ടുകര ടൗണിൽ തെരുവു നായകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. രാവും പകലും ടൗണിലും പരിസര പ്രദേശങ്ങളിലും കറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന നായകളുടെ കൂട്ടം കാൽനടയാത്രക്കാരെയും ഇരുചക്ര…

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒറ്റപ്പാലം∙ ചികിത്സാരംഗത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങൾ  വിപുലീകരിച്ചു താലൂക്ക് ആശുപത്രി. അരക്കോടിയിലേറെ രൂപ ചെലവഴിച്ച് ഒരുക്കിയ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്കോപി, എൻഡോസ്കോപി…

പാലക്കാട്ട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് : സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ…

നേര്‍ക്കുനേര്‍; കഞ്ചിക്കോട് ഐഐടി ക്യാമ്പസിന് സമീപം എത്തിയ കാട്ടാനക്കൂട്ടം

കഞ്ചിക്കോട്‌: കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലർച്ചെയോടെ പതിനേഴ്‌ കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട്‌ വനാതിർത്തിയിൽ…

പാലക്കാട് റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: പാലക്കാട് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ…

ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം; കാളാഞ്ചിറ – പറക്കല്ല് റോഡ് തുറന്നു

തിരുവേഗപ്പുറ ∙ പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ…

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം…

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക്…