25 C
Kochi
Wednesday, December 1, 2021
Home Tags Palakkad

Tag: Palakkad

ഉദ്യാന നവീകരണം; കാഞ്ഞിരപ്പുഴയ്‌ക്ക്‌ മാതൃക മലമ്പുഴ

കാ​ഞ്ഞി​ര​പ്പു​ഴ:കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം മ​ല​മ്പു​ഴ മാ​തൃ​ക​യി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ജ​ല​സേ​ച​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​പാ​ലി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ദ്യാ​നം പു​തി​യ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​വും.കാ​ഞ്ഞി​ര​പ്പു​ഴ ഇ​ൻ​സ്പെ​ക്​​ഷ​ൻ ബം​ഗ്ലാ​വി​ൽ അ​ഡ്വ കെ ​ശാ​ന്ത​കു​മാ​രി എംഎ​ൽഎ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കെ...

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാർ:വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്.കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് , ആന്റോ ജോസഫ് എന്നീ വിദ്യാർത്ഥികളെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ...

പാലക്കാട് ഐഐടിയിൽ ആദ്യ പിഎച്ച്ഡി ബിരുദം കൈമാറി

പാലക്കാട് ∙പാലക്കാട് ഐഐടിയിൽ ആദ്യത്തെ പിഎച്ച്ഡി ബിരുദവും എംടെക്, എംഎസ്‌സി ആദ്യബാച്ചിന്റെ ബിരുദങ്ങളും കൈമാറി. കേ‍ാവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം ചടങ്ങ് നടക്കാത്തതിനാൽ രണ്ടു വർഷങ്ങളിലെയും ബിരുദദാനം ഇത്തവണയായിരുന്നു. എംഎസ്, ബിടെക് ഉൾപ്പെടെ മെ‍ാത്തം 238 ബിരുദങ്ങൾ ചടങ്ങിൽ കൈമാറി.പിഎം അഭിലാഷിനാണ് ആദ്യ പിഎച്ച്ഡി. മെക്കാനിക്കൽ എൻജിനീയറിങ്ങിലാണിത്. ഐഐടി ഒ‍ാഡിറ്റേ‍ാറിയത്തിൽ...

ഒലവക്കോട് ജങ്ഷനിലെ മെമു ഷെഡ് നവീകരണം ഉടൻ

പാലക്കാട്:മെമു ട്രെയിനുകളുടെ പരിപാലനത്തിന്‌ ഒലവക്കോട് ജങ്ഷനില്‍ സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട് ബോ​ഗികളുള്ള ട്രെയിനുകൾക്കാണ് ഇവിടെ സർവീസുള്ളത്.നവീകരണത്തോടെ കോയമ്പത്തൂർ-മംഗലാപുരം, കോയമ്പത്തൂർ-എറണാകുളം പാതയിൽ 12 ബോ​ഗികളുള്ള മെമു സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. മൂന്നാംഘട്ടം ഷെഡിന്റെ...

മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു

വാളയാർ ∙മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു. ആക്രമണത്തിൽ നിലത്തു വീണ കർഷകനെ കുത്താനൊരുങ്ങിയെങ്കിലും ഒറ്റയാന്റെ കൊമ്പ് ചുരുണ്ടു മടങ്ങിയിരുന്നതിനാൽ ആ വിടവിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. കഞ്ചിക്കോട് പനംങ്കാട് സ്വദേശി നാരായണനാണു(59) കൈക്കും കാലിനും പരുക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ പുലർച്ചെ അഞ്ചരയോടെ ചേമ്പലക്കാടുള്ള കൃഷിയിടത്തിൽ കറ്റക്കളത്തു നിൽക്കുമ്പോഴായിരുന്നു ആക്രമണം....

കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണി; സംരക്ഷണ ഭിത്തിക്കായി ഇടപെടുമെന്ന് എംഎൽഎ

മണ്ണാർക്കാട് ∙കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയായ കുമരംപുത്തൂർ പഞ്ചായത്തിലെ തരിശു ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. കുന്തിപ്പുഴ ഗതിമാറി ഒഴുകുന്നതിനാൽ തരിശു ഭാഗത്തു വൻ നാശമാണു കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിട്ടുള്ളത്.ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങൾ പുഴയെടുത്തു. തെങ്ങു...

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; പുതിയ ബാച്ചുകളില്ല,​ വിദ്യാർത്ഥികളുടെ ഉപ​രി​പഠ​നം പ്ര​തി​സ​ന്ധി​യി​ൽ

പാ​ല​ക്കാ​ട്​:ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​രം പ്ല​സ് വ​ൺ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കെ, അ​ഡീ​ഷ​ന​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കും. 20 ശ​ത​മാ​നം വ​ർ​ധ​ന ചേ​ർ​ത്ത് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ൽ മെ​റി​റ്റി​ലും നോ​ൺ മെ​റി​റ്റി​ലു​മാ​യി ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 33,097 ആ​ണ്....

തെരുവു നായ് ശല്യത്തിൽ വലഞ്ഞ് ആറങ്ങോട്ടുകര ടൗൺ

തിരുമിറ്റക്കോട്∙ആറങ്ങോട്ടുകര ടൗണിൽ തെരുവു നായകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. രാവും പകലും ടൗണിലും പരിസര പ്രദേശങ്ങളിലും കറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന നായകളുടെ കൂട്ടം കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിക്കുന്നു എന്നാണ് പരാതി.വാഹനങ്ങൾക്കു മുന്നിൽ ചാടി ഉള്ള അപകടം വേറെയും. ടൗണിലെയും പരിസരങ്ങളിലെയും ആളൊഴിഞ്ഞ കെട്ടിടങ്ങൾ,...

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒറ്റപ്പാലം∙ചികിത്സാരംഗത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങൾ  വിപുലീകരിച്ചു താലൂക്ക് ആശുപത്രി. അരക്കോടിയിലേറെ രൂപ ചെലവഴിച്ച് ഒരുക്കിയ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്കോപി, എൻഡോസ്കോപി സംവിധാനങ്ങൾ, അൾട്രാസൗണ്ട് സ്കാനിങ് മെഷീൻ, പ്രസവ ചികിത്സാ വിഭാഗത്തിൽ ലേബർ സ്വീറ്റ് സൗകര്യം, മോർച്ചറിയിൽ ഫ്രീസറുകൾ എന്നിവയാണു പ്രവർത്തനസജ്ജമായത്.കാൻസർ ഉൾപ്പെടെ...

പാലക്കാട്ട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് :സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു.ഡീസൽ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോർത്ത് പോലീസ് അറിയിച്ചു. ഫൈസൽ എന്ന ബസ് മുതലാളി കയറ്റി വിടുന്നതെന്നാണ് ജീവനക്കാർ നൽകിയ മൊഴി. നേരത്തെ തൃശൂരിൽ...