യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, ഉത്തരവാദി കെ സുരേന്ദ്രന്‍; സന്ദീപ് വാര്യര്‍
പാലക്കാട്: കെ സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബിജെപി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ…