Sat. Jan 11th, 2025

Tag: Palakkad

നിർദേശത്തിന് പുല്ലുവില; അരി കീറച്ചാക്കിൽ തന്നെ..!

പാലക്കാട്: എഫ്സിഐകളിൽ നിന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം സ്വീകരിക്കേണ്ടെന്ന സിവിൽ സപ്ലൈസ് അധികൃതരുടെ നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിലെ എൻഎഫ്എസ്എ ഗോഡൗണിലെത്തിയ ലോഡിലും…

പാലക്കാട് കണ്ണന്നൂരിലും കരുവന്നൂർ മോഡൽ തട്ടിപ്പ്

പാലക്കാട്: കരുവന്നൂർ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് പാലക്കാട് കണ്ണന്നൂരിലും. കുഴൽമന്ദം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…

ട്രെയിനിൽ യുവതിക്കു നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

പാലക്കാട്: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം കെ സുമിത്രൻ (52) ആണു പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ…

ലോക്ഡൗൺ ലംഘനം: എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സിപിഎമ്മും, ബിജെപിയും

പാലക്കാട്: രമ്യഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചെന്ന പരാതിയിൽ ചന്ദ്രനഗറിലെ ഭക്ഷണശാലയ്ക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക്…

ബ്ലേഡ് മാഫിയ ഭീഷണി; കർഷകൻ ജീവനൊടുക്കി

പാലക്കാട് ∙ ട്രെയിനിനു മുന്നിൽ ചാടി കർഷകൻ ജീവനൊടുക്കിയതിനു പിന്നിൽ ബ്ലേഡ് മാഫിയയുടെ പീ‍ഡനമെന്നു കുടുംബം. വള്ളിക്കോട് കമ്പ പാറലോടി വേലുക്കുട്ടിയുടെ (55) മരണം സംബന്ധിച്ചാണു പരാതി.…

പ്ലാൻ ഫണ്ട്​; വിശദമായ അന്വേഷണത്തിന്​ പാലക്കാട്​ നഗരസഭ

പാ​ല​ക്കാ​ട്​: ന​ഗ​ര​സ​ഭ​യി​ലെ 23 കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ലാ​ൻ ഫ​ണ്ട്​ പാ​ഴാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ. വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ​യ​ത്തി​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​…

മ​ഴ ക​ന​ത്തു: ഡാ​മു​ക​ൾ നി​റ​യു​ന്നു, കാഞ്ഞിരപ്പുഴ ഡാം തുറന്നു

പാലക്കാട്: ജില്ലയിൽ മഴ കനത്തു. കാഞ്ഞിരപ്പുഴ ഡാം തുറന്നു. ശിരുവാണി അണക്കെട്ടു തുറക്കാൻ സാധ്യത. സുരക്ഷ ഉറപ്പാക്കാനാണ് ഡാമുകളി‍ൽ ജലനിരപ്പു ക്രമീകരിക്കുന്നത്.കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകളും 10…

പാലക്കാട് ടിപിആർ 18 കടന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

പാലക്കാട്; ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ…

ദേശീയപാത നിർമ്മാണത്തിലെ അപാകത; റോ​ഡുകൾ വീണ്ടും കുത്തിപ്പൊളിക്കുന്നു

വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ നി​ർ​മി​ച്ച റോ​ഡി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​യോ​ഗി​ച്ച സ്വ​ത​ന്ത്ര ഏ​ജ​ൻ​സി ഐസിടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ അ​പാ​ക​ത…

ഉറക്കം കെടുത്തി കാട്ടാനകൾ; ഓടിച്ച് മടുത്ത് വനംവകുപ്പ്

പാലക്കാട്: വേനലിൽ തീറ്റയും ഭക്ഷണവും തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളാണ്‌ നാട്ടുകാരുടെയും വനം വകുപ്പിന്റേയും ഉറക്കം കെടുത്തുന്നതെങ്കിൽ മഴക്കാലത്തും അത്‌ തുടരുന്നത്‌ ആശങ്ക കൂട്ടുന്നു. കടുത്ത ജലക്ഷാമവും വരൾച്ചയിൽ…