Sat. Jan 11th, 2025

Tag: Palakkad

പാലക്കാട് ഭീതി പരത്തിയ നായാട്ട് സംഘാംഗത്തെ വലയിലാക്കി പൊലീസ്

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ  പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ്…

പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം

പാലക്കാട്: ലോക്ഡൗൺ പ്രതിസന്ധിക്കിടെ പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം. പിഴയടച്ച രസീതും കടക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചാണ് പാലക്കാട് തച്ചനാട്ടുകര ചാമപ്പറമ്പിൽ പലചരക്ക്…

ട്രെയിനിൽ കള്ളപ്പണം പിടികൂടി: ഒരാൾ അറസ്റ്റിൽ

പാലക്കാട്: ബാംഗ്ലൂരിൽ നിന്നും  എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടി. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ പോലീസ്…

മനംനിറയ്ക്കുന്ന കാഴ്ചകളൊരുക്കി നിരീക്ഷണ ​ഗോപുരമൊരുങ്ങി

പാലക്കാട്: വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ച് മഴനനഞ്ഞ് കാടിനോട് ഇഴുകിച്ചേർന്നൊരു ട്രെക്കിങ്. യാത്ര അവസാനിക്കുന്നിടത്ത് നാലുനിലകളുള്ള വാച്ച് ടവറിൽനിന്ന് കാടി​ന്റെ മനംനിറയ്ക്കുന്ന കാഴ്ചകളുമൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് മീൻവല്ലം വെള്ളച്ചാട്ടവും…

നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്. ചിലപ്പോൾ…

സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം; പാർട്ടി നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു

പാലക്കാട്: മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഎം സസ്പെന്റ് ചെയ്തു. സിപിഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ദീർഘകാലം മുണ്ടൂർ…

പാലക്കാട് ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊള്ളപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി…

അമ്മയും കുഞ്ഞും വീട്ടുവരാന്തയിൽ കഴിഞ്ഞ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ∙ ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ് മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ്…

കാപ്പുപറമ്പ് ഫാക്ടറിയിൽ പൊട്ടിത്തെറി: 33 പേർക്ക് പരിക്ക്‌

മണ്ണാർക്കാട്: തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ…

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി മാർച്ച്; സംഘർഷം

പാലക്കാട് ∙ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷാവസ്ഥ. ബാരിക്കേഡിനു മുകളിലൂടെ സിവിൽ സ്റ്റേഷനിലേക്കു ചാടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു…