Mon. Dec 23rd, 2024

Tag: opposes

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.…

ഇസ്രയേലിലെ പുതിയ സഖ്യത്തിനെതിരെ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു തട്ടിപ്പാണു മാര്‍ച്ചിലെ പൊതു…

ജിബിപി ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം…

ജസ്റ്റിസ് അരുണ്‍ മിശ്രയെ മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം…

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ…

കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവിൻ്റെ വാദത്തെ എതിർത്ത് കോണ്‍ഗ്രസ് നേതാവ്

മുംബൈ: എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെതിരെ രംഗത്തെത്തിയത്.കലാമിനെപ്പോലുള്ള ഒരു യഥാര്‍ത്ഥ…

രാമക്ഷേത്രത്തിന് പണം നല്‍കാത്ത വീടുകള്‍ മാര്‍ക്ക് ചെയ്യുന്ന ആർഎസ്എസ് നടപടിക്കെതിരെ കുമാരസ്വാമി

ബെംഗളുരു: രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആർഎസ്എസിൻ്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത്…

സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ  രം​ഗത്ത്. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ…

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ…