Sun. Dec 29th, 2024

Tag: Oommen chandy

നേമത്ത് മൽസരിക്കുമെന്ന വാർത്ത നിഷേധിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മൻചാണ്ടിവാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം വാര്‍ത്തകളെല്ലാം…

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു…

ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി; ഉടന്‍ നിയമനടപടി വേണം: പിണറായി വിജയന് കത്തയച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹർജി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം…

firos Kunnamparambil

പ്രധാനവാര്‍ത്തകള്‍; താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും…

സോളാർ കേസുകൾ സിബിഐ അന്വേഷണം നടത്തട്ടെ എന്നും, പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം:   സോളാർ പീഡന കേസുകൾ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലന്ന് ഉമ്മൻ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജൻസി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ എന്ന…

സോളാർ പീഡനക്കേസ് നീക്കത്തിൽ ഉമ്മൻചാണ്ടി; സിപിഎമ്മും കേന്ദ്രവുമായി ചങ്ങാത്തം കൂടുതൽ

തിരുവനന്തപുരം: തനിക്കെതിരെ അടക്കം സോളാർ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടും, രണ്ട് വർഷം സർക്കാരിന്‍റെ കൈകൾ ആരെങ്കിലും പിടിച്ചുവച്ചിരിക്കുകയായിരുന്നോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം…

oommen_chandy

സോളാര്‍ പീഡനക്കേസ് സിബിഐക്ക്; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു. സോളാര്‍ കേസില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.  സോളാര്‍ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.…

തുടര്‍ച്ചയായ ഇന്ധന വില വർദ്ധനയിൽ ഉമ്മന്‍ ചാണ്ടി;കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് ജനങ്ങളെ കുത്തിപ്പിഴിയുകയാണ്

തിരുവനന്തപുരം: പെട്രോൾ ,ഡീസൽ വില വർദ്ധനയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്…

കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന് ഇടതു സർക്കാറിനോട്‌ ഉമ്മൻചാണ്ടി

തിരുവനന്തപുരം: കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന് ഇടതുസർക്കാരിനോട് ഉമ്മൻ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംങ്ങൾക്കും  ഭരണത്തിന്റെ…

തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ ഉമ്മൻചാണ്ടി നയിക്കും

ന്യൂഡൽഹി: ഉമ്മൻചാണ്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനായേക്കും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.ഉമ്മന്‍ചാണ്ടിയുടെ…